Post Category
താൽകാലിക നിയമനം
മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്‍ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാട്സ് ആപ് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 28ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.
date
- Log in to post comments