Skip to main content

അവലോകന യോഗം

കാസര്‍കോട് വികസന പാക്കേജ് കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഡോ. സി. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ശുപാര്‍ശകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 ന് ഓണ്‍ലൈനായി അവലോകന യോഗം ചേരും.

date