Skip to main content

ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍/ ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 30  ല്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററിലോ, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലോ അപേക്ഷിക്കണം. അപേക്ഷാ ഫോം സഴെ.സലഹൃേീി.ശി ല്‍ ലഭ്യമാണ്. ഫോണ്‍: 9544958192, 8137969292

date