Skip to main content

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി മൂന്നിന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവാദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പര്‍: 8943873068

date