Skip to main content

ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു

കാസര്‍കോട് നഗരസഭയുടെ  വാര്‍ഷിക പദ്ധതിയായ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ സെപ്റ്റംബര്‍ മൂന്നുവരെ  നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കാം.
 

date