Skip to main content

നിയമസഭാ സ്പീക്കര്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെ പാലക്കാട്

 

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സമയം, പരിപാടി ക്രമത്തില്‍

സെപ്തംബര്‍ 01

രാവിലെ 10:00 - അധ്യാപക ആദരം - പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാവിലെ 11: 00 - പാലക്കാട് പ്രസ് ക്ലബ് - 'മീറ്റ് ദി പ്രസ്സ്'

ഉച്ചക്ക് 12:00 - കെ - ഡിസ്‌ക് മഴമില്ല് ശില്പശാല സമാപനം - ഐ. ആര്‍.ടി.സി, മുണ്ടൂര്‍

സെപ്തംബര്‍ 02

രാവിലെ 10:00 - ടാര്‍ക്കോസ് (TARCOS) ചിറ്റൂര്‍ ഉദ്ഘാടനം, ടാഗോര്‍ മൈതാനി, ചിറ്റൂര്‍

സെപ്തംബര്‍ 03

ഉച്ചയ്ക്ക് 12:00 - കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പരിപാടികള്‍

സെപ്തംബര്‍ 04

രാവിലെ 7:30 - കൂറ്റനാട് കെ.എസ്.ആര്‍.ടി.സി സ്റ്റേ സെന്റര്‍, ഉദ്ഘാടനം. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ പരിപാടികള്‍

സെപ്തംബര്‍ 06

തൃത്താല മണ്ഡലത്തിലെ ആനക്കര, ചാലിശ്ശേരി പ്രദേശങ്ങളിലെ വിവിധ പരിപാടികള്‍

date