Skip to main content

ഐ.എച്ച്.ആര്‍.ഡി. പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം(വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. http://ihrdadmissions.org/ ല്‍ ഓണ്‍ലൈനായോ കോളേജ് മുഖേന നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - 04922285577 .

date