Skip to main content

ഐ.ടി.ഐ പ്രവേശനം: സെപ്തംബര്‍ 14 വരെ അപേക്ഷിക്കാം

 

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ 2021 - 2022 വര്‍ഷത്തെ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. സെപ്തംബര്‍ 14 വരെ www.itiadmission.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാമെന്ന്് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567661917

date