Skip to main content

ലേലം

 

മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ പുതിയ ഗ്രൗണ്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന് അപകട ഭീഷണിയായി നില്‍ക്കുന്ന മുള്‍ കഴനി മരത്തിന്റെ ശാഖകള്‍ ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11.30ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ആറിന് വൈകിട്ട് നാലിനകം ദര്‍ഘാസുകള്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ സമര്‍പ്പിക്കണം. ഫോണ്‍-0491 2555191.

date