Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിലെ 'സില്‍വര്‍ പൊംപാനോ' ഹാച്ചറിയിലേയ്ക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബര്‍ 7 ഉച്ചതിരിഞ്ഞ് 3.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480-2819698

date