Skip to main content

അപേക്ഷ ക്ഷണിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പീടിക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവർഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ,തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പാസ്പോർട് സൈസ് ഫോട്ടോ എന്നിവ ഒക്ടോബർ 31 നുള്ളിൽ അപേക്ഷയോടൊപ്പം അയക്കണം. ഫോൺ: 0487 -2364866

date