Skip to main content

മിനിമം വേതനം ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം 10 ന്

 

ടി.എം.ടി സ്റ്റീല്‍ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മേഖലയിലെ തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date