Skip to main content

72 സെന്റ് ഭൂമിയിൽ ഭർത്താവിന്റെ ഓർമയ്ക്കായി ലൈഫ് വീടുകൾ ഒരുങ്ങണമെ ആഗ്രഹത്തിൽ ഹേമ

*ഭൂമിയുടെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി
ചെയൈിൽ സ്ഥിരതാമസമാക്കിയ സമയത്താണ് തെക്കൻ കേരളത്തിൽ എവിടെയെങ്കിലും ഒരു റിസോർ'്  പണിയണമെ ആഗ്രഹം ഹേമയുടെയും ഭർത്താവ് ജയചന്ദ്രന്റെയും മനസ്സിലുദിക്കുത്. ഇതിനായി പറവൂരിൽ 9 ഏക്കർ ഭൂമി വാങ്ങി മനോഹരമായ ഒരു റിസോർ'് പണിതു. അങ്ങനെയിരിക്കെയാണ് 2005 ൽ അപ്രതീക്ഷിതമായി ജയചന്ദ്രൻ മരണമടഞ്ഞത്. ഭർത്താവിന്റെ  വിയോഗ ശേഷം പറവൂരുള്ള റിസോർ'് വിൽക്കുകയും ചെയ്തു. ഇതിനോടു ചേർ ഭൂമിയിൽ ഓൾഡ് ഏജ് ഹേം ആരംഭിക്കാമെ് ചിന്തിച്ചിരിക്കുമ്പോഴാണ് ലൈഫ് പദ്ധതിയെക്കുറിച്ച് ഹേമ അറിയുത്.
സഹോദരൻ ഉദയൻ നായരിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെ്  ഹേമ ജയചന്ദ്രൻ പറഞ്ഞു. കിൻഫ്രയുടെ ആദ്യത്തെ എം.ഡി.യായി വിരമിച്ചയാളാണ് സഹോദരൻ ഉദയൻ നായർ. ഒ'േറെ പാവപ്പെ'വർക്ക് തണലൊരുക്കിയ ലൈഫ് പദ്ധതി സംബന്ധിച്ച്  നായറിയുയാളാണ് സഹോദരൻ. ലൈഫിലൂടെ ഒരുപാട് വീടില്ലാത്തവർക്ക് വീട് കി'ുു. അത് ത െവല്ലാതെ സന്തോഷിപ്പിച്ചു. ത െവി'ുപിരിഞ്ഞുപോയ  പ്രിയതമന്റെ പേരിൽ അതറിയപ്പെടണമെ ആഗ്രഹവും ഹേമ ജയചന്ദ്രൻ പ്രകടിപ്പിച്ചു. അനിയൻ ഉദയൻ നായർക്കൊപ്പമാണ് തിരുവന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഹേമ 72 സെന്റ് ഭൂമിയുടെ പ്രമാണം കൈമാറിയത്.
പി.എൻ.എക്‌സ്. 3541/2021
 

date