Post Category
തൊഴിലധിഷ്ഠിത കോഴ്സ്
അടൂര്‍ എല്‍ബിഎസ് സബ്സെന്‍ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്സിലേക്ക് എസ്എസ്എല്‍സി പാസായവ ര്‍ക്ക് അപേക്ഷിക്കാം. നാല് മാസമാണ് കോഴ്സിന്‍റെ കാലാവധി. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 9947123177.
(പിഎന്‍പി 1604/18)
date
- Log in to post comments