Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ അവലോകന യോഗം 28 ന് 

 

തദ്ദേശ ഭരണസ്ഥാപനങ്ങുടെ 2018-19 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഈ മാസം 28 ന് രാവിലെ 10 മണിക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
(പി.ആര്‍.പി 1710/2018)

date