Skip to main content

വൈദ്യുതി മുടങ്ങും

 
കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കാര്യവട്ടം ജംഗ്ഷന്‍ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 28) രാവിലെ  ഒന്‍പത് മുതല്‍ വൈകുന്നേരം  അഞ്ച് വരെ വൈദ്യുതി  മുടങ്ങും.

കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന യമുനാനഗര്‍, പാതിരിപ്പള്ളി, ഇളയംപള്ളിക്കോണം, കെല്‍ട്രോണ്‍, പൂമല്ലിയൂര്‍ക്കോണം, ഹരിതനഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 28) രാവിലെ 10 മുതല്‍ വൈകുന്നേരം  അഞ്ച് വരെ വൈദ്യുതി  മുടങ്ങും.
(പി.ആര്‍.പി 1734/2018)

 

 

 

 

date