Skip to main content

വഖഫ് ബോർഡ് നിയമനം: യോഗം ഏപ്രിൽ 20 ന്

വഖഫ് ബോർഡ് ജീവനക്കാരുടെ നിയമന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  മുസ്ലിം സമുദായ സംഘടനാ പ്രതിനിധികളുമായി ഏപ്രിൽ 20 നു യോഗം ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
പി.എൻ.എക്സ്. 1102/2022
 

date