Skip to main content

അളഗപ്പനഗർ പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി

ദേശീയ തലത്തിൽ മികച്ച പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നതിനുളള പരിശോധനയ്ക്കായി രണ്ടംഗ കേന്ദ്രസംഘം അളഗപ്പനഗർ പഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്ത് രാജ് അണ്ടർ സെക്രട്ടറി ഹർകേഷ് ചന്ദ്, സീനിയർ കൺസൾട്ടന്റ് അൻജനി കുമാർ തിവാരി എന്നിവരാണ് സന്ദർശനം നടത്തിയത്. സംഘം പഞ്ചായത്ത് സന്ദർശിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

date