Skip to main content

വാഹന ഗതാഗതം നിരോധിച്ചു

മുക്കുട്ട സെന്ററില്‍ കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍  മാര്‍ച്ച് 15 മുതല്‍ കോട്ടപ്പടി, മല്ലാട്, ഓവുങ്ങല്‍, പള്ളി പരിസരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  ഓവുങ്ങല്‍ പള്ളിയില്‍ നിന്നുള്ള വാഹനങ്ങള്‍ ചാവക്കാട് - വടക്കാഞ്ചേരി റോഡിലൂടെയും മല്ലാടില്‍ നിന്നുള്ള വാഹനങ്ങള്‍ തമ്പുരാന്‍പടിയിലൂടെയും തിരിച്ചു വിടും.

date