Skip to main content

റീ-ടെണ്ടര്‍ ക്ഷണിച്ചു

മൃഗസംരഷണ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വന്ധ്യതാനിവരണ പദ്ധതിക്ക് ആവശ്യമായ മരുന്നുകള്‍, കണ്‍സ്യൂമ്ബള്‍സ് എന്നിവ വിതരണം ചെയ്യുന്നതിനായി മത്സരാധിഷ്ഠ റീ-ടെണ്ടര്‍ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ടീടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൃഗസംരക്ഷണ ഓഫീസില്‍ നേരിട്ടോ 0487 2361216 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ ബന്ധപ്പെടുക

date