Post Category
വൈദ്യുതി മുടങ്ങും
മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മണക്കാട്, കല്ലാട്ടുമുക്ക്, കമലേശ്വരം, നാഷണല്‍ കോളേജ്, ഓക്സ്ഫോര്‍ഡ് സ്കൂള്‍, കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കുന്നൂര്‍ശാല, തറട്ട, കലാഗ്രാമം, സ്വിമ്മംഗ്പൂള്, കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കൃഷ്ണ നഗര്‍, എ.കെ.ജി നഗര്‍, ദര്ശന് നഗര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ജൂണ്‍ 6) രാവിലെ ഒന്‍പതു മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി 1795/2018)
date
- Log in to post comments