Skip to main content

വയര്‍മാന്‍ പരീക്ഷ ജൂലൈ 14 ന് 

 

കേരള സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് മേയ് 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വയര്‍മാന്‍ എഴുത്തുപരീക്ഷ ജൂലൈ 14 ശനിയാഴ്ച നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.  പി.എം.ജിയിലെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് ട്രെയിനിങ് (ഹിന്ദി) ആണ് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രം.
(പി.ആര്‍.പി 1794/2018)
 

date