Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് ഉച്ചയ്ക്ക് 2.30 നകം നൽകണം. ഫോൺ: 04812425777.

date