Skip to main content

ടെൻഡർ  ക്ഷണിച്ചു

കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ്. ഓഫീസ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് രണ്ടിനകം നൽകണം. ഫോൺ: 0481 2551510.

date