Skip to main content

പാഠപുസ്തക വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

 

തൃശൂര്‍ അരണാട്ടുകര ബുക്ക് സോര്‍ട്ടിംഗ് ഹബ്ബിന് കീഴിലുള്ള വിവിധ സൊസൈറ്റികളിലേക്ക് തൃശൂര്‍ അരണാട്ടുകര ബുക്ക് സോര്‍ട്ടിംഗ് ഹബ്ബില്‍ നിന്നും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഡ്രൈവര്‍ ഉള്‍പ്പെടെ വാഹന സൗകര്യം ഒരുക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 0487-2362517

date