Post Category
ഡ്രൈവർമാർക്ക് പരിശീലനം
സ്ഫോടക വസ്തുക്കൾ എൽ.പി.ജി. തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം 27, 28, 29 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.
പി.എൻ.എക്സ്. 1671/2022
date
- Log in to post comments