Skip to main content

പൂക്കോട്ടൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

പൂക്കോട്ടൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു മന്ത്രി കെ രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ , സബ് കലക്ടർ ശ്രീധന്യാ സുരേഷ്  ,ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കാരാട്ട് അബ്ദുറഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായിൽ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം പി വി മനാഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കമറുന്നിസ, സ്ഥിരം സമിതി ചെയർമന്മാരായ എം ടി അലി, അക്ബർ തങ്ങൾ, അംഗങ്ങളായ  ഷീജ ശശീന്ദ്രൻ,കെ പി നവാസ്, തഹസിൽദാർ ഹാരിസ് കപ്പൂർ,കെ മൻസൂർ , സക്കീർ പുല്ലാര, കെ പി ഷഫീക്, അബ്ദു പുല്ലാര  എന്നിവർ പങ്കെടുത്തു.

date