Skip to main content

താലൂക്ക് വികസന സമിതി യോഗം

പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഏറനാട് താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date