Skip to main content

വാഹന ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെ KL-01-M-9209  രജിസ്റ്റര്‍ നമ്പറിലുള്ള ഔദ്യോഗിക വാഹനമായ ടാറ്റാ സുമോ മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ദര്‍ഘാസുകള്‍ മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0483 2737405.

date