Skip to main content

സ്ഥല ലേലം

നിലമ്പൂര്‍ താലൂക്ക് വഴിക്കടവ് വില്ലേജ്  അണ്‍സര്‍വെയില്‍പ്പെട്ട 0.1032 ഹെക്ടര്‍ സ്ഥലം മെയ് 14ന് പകല്‍ 11ന് വഴിക്കടവ് വില്ലേജ് ഓഫീസില്‍വെച്ച് നിലമ്പൂര്‍ തഹസില്‍ദാറോ, തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. വഴിക്കടവ് വില്ലേജ് സ്വദേശിയില്‍ നിന്ന് കെ.എസ്.ഇ.ബി കുടിശ്ശിക ഇനത്തില്‍ 340852 രൂപയും 2017 നവംബര്‍ 30 മുതല്‍ 18 ശതമാനം പലിശയും കുടിശ്ശികയും പലിശയും കൂടിയ തുകയുടെ അഞ്ച് ശതമാനം കളക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് പടിയും ഈടാക്കുന്നതിനായാണ് സ്ഥല ലേലം ചെയ്യുന്നതെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
 

date