Skip to main content

അപേക്ഷ ക്ഷണിച്ചു 

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി റെസ്ക്യൂ ഓഫീസർ  തസ്തികയിലേക്കുള്ള  താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസക്കാസത്തേക്കാണ് കരാർ നിയമനം. യോഗ്യത: എം എസ് ഡബ്ല്യു, എം എ സോഷ്യോളജി (കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം). അപേക്ഷകൾ മെയ് 20നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2364445 , 9995075015

date