Skip to main content

കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം വർക്കലയിൽ സജിൻ എന്ന യുവാവ് മദ്യലഹരിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചുവെന്നും തുടർന്നുണ്ടായ മാനസിക വൃഥയിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നുമുള്ള പ്രമീള പി യുടെ പരാതിയിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി (റൂറൽ) ക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്‌സ്. 1817/2022

date