Skip to main content

വാഹന ലേലം

തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ എൻ.ഡി.പി.എസ്. കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്തിട്ടുള്ള 62 വാഹനങ്ങളുടെ ലേലം എം.എസ്.റ്റി.സി. വഴി മേയ് 11ന് ഉച്ചയ്ക്കു 12നു നടത്തും. പൊതു ജനങ്ങൾക്ക് എം.എസ്.റ്റി.സി -ൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ പങ്കെടുക്കാം.
പി.എൻ.എക്‌സ്. 1819/2022

date