Skip to main content

ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഉദ്യോഗ് മലപ്പുറം 2022'  തൊഴില്‍ മേളയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. വിളിക്കാവുന്ന നമ്പര്‍: 8304990007, 0483-2734933.
 

date