Skip to main content

'പേശി രോഗങ്ങളും പുനരധിവാസവും' : ~ ഓണ്‍ലൈന്‍ ശില്പശാല 18ന് 

 

    സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് 'പേശി രോഗങ്ങളും പുനരധിവാസവും'  വിഷയത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) തത്സമയ വിഡിയോ കോണ്‍ഫറന്‍സ് -  ഓണ്‍ലൈന്‍ സെമിനാര്‍  നവംബര്‍ 18ന് രാവിലെ  10.30  ന് റോബിന്‍സണ്‍ റോഡിലെ, നഗരസഭ കോംപ്ലക്സിലുള്ള  ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദ വിവരം ജില്ലാ ശിശു സംരക്ഷണ ഓഫീസ്, നഗരസഭാ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് - 678001.ഫോണ്‍ - 0491 2531098, 9446689508.

date