എലിപ്പനിക്കെതിരേ ജാഗ്രതാ നിര്‍ദേശം; കര്‍ശന പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം
ജില്ലയില്‍ എലിപ്പനി റിപ്പോര്'് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കര്‍ശന പ്രതിരോധ കര്‍മ പദ്ധതി ആരംഭിച്ചു. ജില്ലാ വ്യാപകമായി വാര്‍ഡ് തലത്തില്‍ പ്രതിരോധ മരുു വിതരണവും പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. 17നു പൂര്‍ത്തിയാകത്തക്ക രീതിയിലുള്ള കര്‍മ പദ്ധതിയാണ് ആദ്യ ഘ'ത്തില്‍ വിഭാവനം ചെയ്തിരിക്കുത്.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ചു മൂു പേര് മരിച്ചു. 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുു. ഇതില്‍ ജൂണില്‍ 32 പേര്‍ക്കും ഈ മാസം ഇതുവരെ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു ജില്ലാ ഭരണകൂടം അടിയന്തര പ്രതിരോധ നടപടി തുടങ്ങിയത്. കോര്പ്പറേഷന് പരിധിയില്‍ മു'ത്തറയിലും മാണിക്കല്‍, ചെങ്കല്‍ പഞ്ചായത്തുകളിലുമാണ് എലിപ്പനി മരണം റിപ്പോര്'് ചെയ്തി'ുള്ളത്. കരമന, വര്‍ക്കല, പനവൂര്‍, പെരിങ്ങമല, മാറനല്ലൂര്‍, വിളപ്പില്‍, വിഴിഞ്ഞം, പുളിമാത്ത്, കല്ലറ, പരശുവയ്ക്കല്‍ എിവിടങ്ങളിലായി പത്തു പേര്‍ക്ക് നിലവില്‍ രോഗം സംശയിക്കുുണ്ട്. ഇവയടക്കം 30 പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട് വര്‍ക്കല മുനിസിപ്പാലിറ്റികളിലും കോര്പ്പറേഷന് പരിധിയിലെ 11 വാര്‍ഡുകളിലും ഈ വര്‍ഷം രോഗബാധ റിപ്പോര്'് ചെയ്തിരുു.
എലിപ്പനി സ്ഥിരീകരിച്ചവരില്‍ മിക്കവരും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെ'ു ജോലിചെയ്യുവരാണെ് പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കളക്ടര്‍ ഡോ. കെ. വാസുകി എിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. കര്‍ഷകര്‍, കെ'ിട നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കിടയില്‍ രോഗബാധ കൂടുതലായി കാണുുണ്ടെും ഡിഎംഒ പറഞ്ഞു. ഇതു മുന്‍നിര്‍ത്തി ഈ രംഗങ്ങളില്‍ ജോലി ചെയ്യുവര്‍ക്ക് എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിന്‍ പ്രോഫിലാസ്കിസിസ് വാക്സിനുകള്‍ നല്‍കുതിന് ആരോഗ്യ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. ജില്ലാ ദുരന്തര നിവാരണ ഫണ്ടില്നിുള്ള തുക ഉപയോഗിച്ച് ഇവര്‍ക്കു പ്രത്യേക കൈയുറകളും കാലുറകളും നല്‍കും. എലി നശീകരണ പ്രവര്‍ത്തനങ്ങളും വ്യാപകമായി നടപ്പാക്കും.
എലിപ്പനിയുമായി ബന്ധപ്പെ'് ഭയാനകമായ സാഹചര്യം നിലനില്ക്കുില്ലെും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണെും യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. കഴിഞ്ഞ വര്‍ഷം വ്യാപകമായി പടര്ുപിടിച്ച പനി ഇത്തവണ ഉണ്ടാകാതിരുത് ചി'യായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമായാണെും ആ രീതിയിലുള്ള കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് എലിപ്പനി നിവാരണത്തിനായും സ്വീകരിക്കുതെും അദ്ദേഹം പറഞ്ഞു. പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുതിന്റെ ഭാഗമായി 12, 13 തിയതികളില്‍ പഞ്ചായത്ത്, കോര്പ്പറേഷന് തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ് അസോസിയേഷനുകള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചാകും യോഗം ചേരുക. പ്രതിരോധ മരുു വിതരണം, പ്രതിരോധ സംവിധാനങ്ങളുടെ വിതരണം, ബോധവത്കരണം തുടങ്ങിയവ ഏകോപിപ്പിച്ചു നടപ്പാക്കുതിനായാണിത്. സ്കൂള്‍ ഹെഡ്മാസ്റ്റര്മാരെയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കും. 14നു ജില്ലാ വ്യാപകമായി എലിപ്പനി പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് അനൗസ്മെന്റ് നടത്തും. 16നു സ്കൂള്‍ അസം'ിയില്‍ എലിപ്പനി പ്രതിരോധത്തിനു സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിദ്യാര്‍ഥികളില്‍ അവബോധം നല്‍കും. 17നു വാര്‍ഡ് തലത്തില്‍ സാഹ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെും അദ്ദേഹം അറിയിച്ചു.
അടിയന്തര നടപടിയായി പ്രതിരോധ മരുു വിതരണം ആരംഭിക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയി'ുണ്ടെും, സ്വകാര്യ നിര്‍മാണ മേഖലയില്‍ അടക്കമുള്ള കരാറുകാര്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് ഈ പ്രതിരോധ മരു് ലഭിക്കുുണ്ടെ് ഉറപ്പുവരുത്തണമെും ജില്ലാ കളക്ടര്‍ കെ. വാസുകി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്നി് പ്രതിരോധ ഗുളികകള്‍ ലഭിക്കും. വെള്ളക്കെ'് മേഖലകളില്‍ ജോലി ചെയ്യുവര്‍ നിര്‍ബന്ധമായും കയ്യുറയും കാലുറയും ധരിക്കണമെും ജോലിക്കു ശേഷം ഉപ്പ് വെള്ളം ഉപയോഗിച്ചു കാലുകള്‍ കഴുകണം. കൈയുറയും കാലുറയും വാങ്ങി ഒരാഴ്ചയ്ക്കകം വിതരണം ചെയ്യാന്‍ പഞ്ചായത്തുകള്‍ക്കു നിര്‍ദേശം നല്കിയി'ുണ്ടെും കലക്ടര്‍ പറഞ്ഞു. 17വരെ നടപ്പാക്കു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 18ന് അവലോകന യോഗം ചേരുമെും കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നട യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, ജില്ലാ ലേബര്‍ ഓഫിസര്‍ ജെ. സത്യദാസ്, പൊതുജനാരോഗ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അസിസ്റ്റന്റ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീന റാണി, ആരോഗ്യ കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.വി. അരു, കോര്പ്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. എ. ശശികുമാര്‍, പഞ്ചായത്ത് ഡെപ്യൂ'ി ഡയറക്ടര്‍ ഹില്ക് രാജ്, തൊഴിലുറപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രശേഖരന് നായര്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി.1825/2018)
- Log in to post comments