Skip to main content

അസാപ്പ് അന്താരാഷ്ട്ര യുവജന നൈപുണ്യദിനം ആചരിക്കും

അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനം അസാപ്പിന്റെ വിവിധ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ 15 ന് ആചരിക്കും.  ജില്ലാതല ഉദ്ഘാടനം ശ്രീകാര്യം ഗവ. ഹൈസ്‌കൂളില്‍ ദേവസ്വം - സഹകരണം - ടൂറിസം മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍ നിര്‍വഹിക്കും.  തുടര്‍ന്ന് അസാപ്പിന്റെ വിദ്യാര്‍ത്ഥികളൊരുക്കുന്ന നൈപുണ്യ പ്രദര്‍ശനം നടക്കും.
(പിആര്‍പി 1846/2018)
 

date