Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: കോട്ടയം പൊന്നുംവില സ്പെഷൽ തഹസിൽദാർ(കിഫ്ബി) ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസവാടക കരാർ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മുതൽ 11 മാസത്തേക്ക് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജൂലൈ 16ന് വൈകിട്ട് മൂന്നിന് മുമ്പായി ഓഫീസിൽ നൽകണം.

 

(കെ.ഐ.ഒ.പി.ആര്‍ 1589/2022)

date