Skip to main content

ഭൂമിലേലം

പെരിന്തല്‍മണ്ണ താലൂക്ക് പുഴക്കാട്ടിരി വില്ലേജ് പുഴക്കാട്ടിരി ദേശം സര്‍വ്വെ നമ്പര്‍ 5/1 ല്‍പ്പെട്ട 05.62 ആര്‍ ഭൂമി ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പുഴക്കാട്ടിരി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

date