Post Category
മത്സ്യഫെഡിന് മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാര്‍ഡ്
ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (മറൈന്‍) അവാര്‍ഡ് മത്സ്യഫെഡിന് ലഭിച്ചു. വിശാഖപട്ടണത്ത് നടന്ന ചടങ്ങില്‍ മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ് പുരസ്കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
പി.എന്‍.എക്സ്.2959/18
date
- Log in to post comments