Skip to main content

വിവിധ തസ്തികകളില്‍ നിയമനം

 

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  ഓഡിയോളജിസ്റ്റ് (അനുയാത്ര),          സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍(അനുയാത്ര), ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ്, ഓഡിയോളജിസ്റ്റ്, ജെപിഎച്ച്എന്‍, എല്‍എച്ച്.വി, സ്റ്റാഫ് നേഴ്‌സ്, പിആര്‍ഒ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്കില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in ല്‍ ബന്ധപ്പെടാം.

date