Post Category
ഗതാഗത നിയന്ത്രണം
തത്തമംഗലം - നാട്ടുകല്‍(അണിക്കോട് മുതല്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ വരെ) റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഓഗസ്റ്റ് എട്ട് വരെ നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പാലക്കാട് നിന്ന് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഭീമത്ത് മൊക്ക് വഴി തിരിഞ്ഞും കൊഴിഞ്ഞാമ്പാറയില്‍ നിന്ന് പാലക്കാട്, തത്തമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഭീമത്ത്മൊക്ക് വഴിയും പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments