Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

     സാമൂഹ്യനീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആഹാരം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനായി ലൈസന്‍സുള്ള വ്യക്തികളില്‍ നിന്നോ / സ്ഥാപനങ്ങളില്‍ നിന്നോ ടെന്‍ഡര്‍ ക്ഷണിച്ചു.  നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് മണിവരെ ടെന്‍ഡര്‍ ഫോം വില്‍ക്കുകയും നവംബര്‍ 28 ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡര്‍ സ്വീകരിക്കുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം.   
(പി.ആര്‍.പി 1898/2017)
 

date