Skip to main content

അപേക്ഷ ക്ഷണിച്ചു

 

തൃശൂർ ജില്ലയിലെ ചാഴൂർ പഞ്ചായത്തിൽ കോലോത്തുംകടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഐടിഐയിലെ സർവ്വേയർ,  ഇലക്ട്രീഷ്യൻ എന്നീ രണ്ട് വർഷ 
എൻസിവിടി മെട്രിക് ട്രേഡുകളിലേക്ക് 2022 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  itiadmissions.kerala.gov.in എന്ന  അഡ്മിഷൻ പോർട്ടൽ വഴിയും det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തിയതി ആഗസ്റ്റ് 10  വൈകിട്ട് 5 മണി.    അപേക്ഷ ഫീസ് 100  രൂപ ഓൺലൈൻ വഴി അടയ്ക്കണം.  വിവരങ്ങൾ വെബ്സൈറ്റിലും ഐടിഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും ലഭ്യമാകും. ഫോൺ:  04782966601.

date