Skip to main content

താലൂക്ക് വികസന സമിതി യോഗം 

 

തൃശൂർ താലൂക്ക് വികസന സമിതിയുടെ യോഗം ആഗസ്റ്റ് 6ന് രാവിലെ 11 മണിക്ക് തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.  യോഗത്തിൽ  ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് തൃശൂർ തഹസിൽദാർ അറിയിച്ചു.

date