Skip to main content

അനുശോചിച്ചു

ചാത്തന്നൂർ മുൻ എം എൽ എ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപവർമ തമ്പാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പി.എൻ.എക്സ്. 3544/2022
 

date