Skip to main content

അാസാദി കാ അമ്യത് മഹോത്സവ് : ഓഫീസ് അലങ്കരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കുയിലിമല ഇടുക്കി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 മുതല്‍ 15 വരെ ത്രിവര്‍ണ്ണ വൈദൃുത ബള്‍ബ് മാല കൊണ്ട് ദീപാലങ്കാരം ചെയ്യുന്നതിന് ലൈസന്‍സുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233036

date