Skip to main content

കുടിശ്ശിക തീര്‍ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു

 

കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ  ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികളും 2022 സെപ്റ്റംബര്‍ 30 ന് മുമ്പായി കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക്. ഫോണ്‍-04862-220308

 

date