Skip to main content

ടെൻഡർ തീയതി നീട്ടി

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 250 ൽപ്പരം വിദ്യാർത്ഥിനികൾക്ക് നൈറ്റ് ഡ്രസുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ തീയതി ഓഗസ്റ്റ് 16 വരെ നീട്ടി. ഫോൺ: 04828 202751

 

(കെ.ഐ.ഒ.പി.ആർ. 1831/2022)  

date