Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം  

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഡി.സി.എ.(എസ്), പി.ജി.ഡി.സി.എ, ഡി.സി.എ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ(എസ്) കോഴ്‌സിലേക്കും ബിരുദ യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ കോഴ്‌സിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ, ഇന്റഗ്രേറ്റ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷകള്‍ ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി/ലെൃ്ശരല/െരീൗൃലൈ ല്‍ ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2527425, 9495793308.

date